ന്യൂയോർക്ക് ഫെഡറൽ റിസർവിന്റെ പ്രഥമ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ സുസ്മിത ശുക്ല
December 9, 2022 4:05 pm

ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ സുസ്മിത ശുക്ലയെ ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്ക്,  പ്രഥമ വൈസ് പ്രസിഡന്റായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും നിയമിച്ചു.