പുതുവത്സരാഘോഷങ്ങളിലെ ലഹരി ഉപയോഗം; പരിശോധനകള്‍ കർശനമാക്കി എക്സൈസ്
December 30, 2018 8:31 am

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കി കൊച്ചി എക്‌സൈസ്. പുതുവത്സര ആഘോഷങ്ങള്‍ ഏറ്റവും വ്യാപകമായി സംഘടിപ്പിക്കുന്ന