അനാവശ്യ ഫോര്‍വേഡുകള്‍ കുറയ്ക്കാന്‍ സംവിധാനമൊരുക്കി വാട്‌സാപ്പ്
August 12, 2019 5:30 pm

വൈറല്‍ മെസ്സേജുകള്‍ക്ക് പരിഹാരവുമായി വാട്‌സാപ്പ് പുതിയ സംവിധാനമൊരുക്കുന്നു. സത്യമാണോ എന്നറിയാത്ത മെസേജുകള്‍ ഗ്രൂപ്പുകളിലേക്കു ഫോര്‍വേഡ് ചെയ്യുന്നവര്‍ സൃഷ്ടിക്കുന്ന സാമൂഹികപ്രതിസന്ധിക്കു പരിഹാരമായാണ്