കൂടുതൽ സമരമുറകളുമായി കർഷകർ
January 5, 2021 7:18 pm

ഡൽഹി : സമരത്തിന്റെ ഗതിമാറ്റി കർഷക സംഘടനകൾ. കൂടുതൽ ഹൈവേകൾ ഉപരോധിക്കാനൊരുങ്ങുകയാണ് കർഷകർ. പൽവാൾ മനേസർ ഹൈവേകൾ ഉപരോധിക്കാൻ തീരുമാനം.