ഷവോമിയുടെ സ്മാര്‍ട്ട് വാച്ചിന്റെ പുതിയ പതിപ്പ് ചൊവ്വാഴ്ച്ച പുറത്തിറങ്ങും
September 16, 2019 4:55 pm

ബംഗലൂരു: ഷവോമിയുടെ എംഐ ബാന്റ് 4 ചൊവ്വാഴ്ച പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ടര്‍ ലിവിംഗ് 2020 എന്ന ഷവോമിയുടെ ഈവന്റിനൊപ്പമാണ് പുതിയ