മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ലൊക്കേഷനില്‍ ജയറാം; വൈറലായി ചിത്രം
January 9, 2020 2:54 pm

മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിന് നടന്‍ ജയറാം ലൊക്കേഷനില്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടന്‍മാരായ ജയംരവി, കാര്‍ത്തി