ഡോ.എം.കെ ജയരാജ് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍
July 11, 2020 9:41 pm

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ഡോ.എം.കെ ജയരാജിനെ നിയമിച്ചു. നിലവില്‍ കുസാറ്റില്‍ പ്രൊഫസറാണ് ഡോ.എംകെ ജയരാജ്. കാലിക്കറ്റ്