supreame court സുപ്രീം കോടതിയില്‍ നാല് പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
November 2, 2018 11:10 am

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ പുതുതായി നിയമിക്കപ്പെട്ട നാല് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 28 ആയി.