നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍
March 23, 2023 12:52 pm

ഡൽഹി: നാലു സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാനിലും, ഡൽഹി, ഒഡീഷ, ബിഹാർ സംസ്ഥാനങ്ങളിലാണ്