sufiyum sujathayum ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ; പുതിയ ഗാനം പുറത്തിറങ്ങി
July 8, 2020 9:46 am

വിജയ് ബാബു നിര്‍മ്മിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയും ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.