trump പുതിയ സുരക്ഷാ സെക്രട്ടറിയെ നിയമിച്ച് ഡോണള്‍ഡ് ട്രംപ്
October 12, 2017 6:55 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ ഹോംലാന്‍ഡ് സുരക്ഷാ സെക്രട്ടറിയെ നിയമിച്ചു. കിര്‍സ്റ്റന്‍ നീല്‍സണെയാണ് സുരക്ഷാ സെക്രട്ടറിയായി നിയമിച്ചത്.