കേരളത്തിൽ പുതിയ ഇനം കടൽപ്പാമ്പിനെക്കൂടി കണ്ടെത്തി
January 11, 2022 3:20 pm

തിരുവനന്തപുരം: കേരളത്തിൽ പുതിയ ഇനം കടൽപ്പാമ്പിനെക്കൂടി കണ്ടെത്തി. ഇത് സംസ്ഥാനത്ത് കാണുന്ന ഏഴാമത്തെ ഇനം കടൽപ്പാമ്പാണ്. പെരുമാതുറ ഭാഗത്താണ് കുഞ്ഞിത്തലയൻ