റോള്‍സ് റോയ്‌സ് ഗോസ്റ്റ്​ സീരീസിന്റെ എക്സ്റ്റെന്‍ഡഡ് പതിപ്പ് അവതരിപ്പിച്ചു
October 1, 2020 7:43 am

പുതിയ റോള്‍സ് റോയ്‌സ് ഗോസ്റ്റ്​ സീരീസിന്റെ എക്സ്റ്റെന്‍ഡഡ് പതിപ്പ് അവതരിപ്പിച്ചു. പിൻ സീറ്റിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇടമുള്ള മോഡലാണ് ഇത്