15 പേരുണ്ടെങ്കിൽ കളിക്കാം, ഇല്ലെങ്കിൽ എതിർ ടീമിന് 3-0 ത്തിന്റെ വിജയം – ഐഎസ്എല്ലിലെ പുതിയ നിബന്ധനകൾ
January 9, 2022 3:45 pm

കൊൽക്കത്ത: ഏതെങ്കിലും ടീമിലെ ഒരംഗത്തിന് കോവിഡ് വന്നു എന്ന് കരുതി ഇനിമുതൽ മത്സരങ്ങൾ ഉപേക്ഷിക്കുകയോ മാറ്റുകയോ ഇല്ല ഐഎസ്എൽ അധികൃതർ