റെഡ്മി 8 എയുടെ പിന്‍ഗാമി; റെഡ്മി 9 എ ഫെബ്രുവരി 11ന് അവതരിപ്പിച്ചേക്കും
February 9, 2020 9:53 am

2020ലെ ആദ്യത്തെ ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ഷവോമിയുടെ റെഡ്മി ബ്രാന്റ്. റെഡ്മി 8 എയുടെ പിന്‍ഗാമിയാണ് ഷവോമി അവതരിപ്പിക്കുക എന്നാണ് സൂചന.