മലയാളി മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം; പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചു
February 8, 2019 12:56 pm

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥിന്റെ കൊലപാതകവുമായ് ബന്ധപ്പെട്ട കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്