മമ്മൂട്ടിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് മലയാളികൾ
June 21, 2023 9:20 am

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ സിനിമാസ്വാദകർക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ.