മൂന്ന് പുതിയ മോഡലുകളുമായ് കൂള്‍പാഡ്; ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ ഒരുക്കം
December 20, 2018 10:05 am

ഇന്ത്യന്‍ വിപണിയില്‍ മൂന്ന് പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി കൂള്‍പാഡ്. ചൈനീസ് കമ്പനിയായ കൂള്‍പാഡിന് ചൈനയില്‍ മികച്ച സ്വീകരണമാണ്