കാപ്പന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ
February 22, 2021 11:45 am

കോട്ടയം: മാണി സി. കാപ്പന്റെ നേതൃത്വത്തിലുള്ള ‘കേരള എന്‍സിപി’ എന്ന പുതിയ പാര്‍ട്ടിയുടെ നയരൂപീകരണത്തിനായി കാപ്പന്‍ വിഭാഗം ഇന്ന് തിരുവനന്തപുരത്ത്