kamalhassan 1000 കോടി ചിലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ സംരക്ഷിക്കാൻ?
December 13, 2020 2:02 pm

ചെന്നൈ: പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമർശിച്ച് നടൻ കമല്‍ഹാസന്‍. കോവിഡ് കാരണം ഇന്ത്യയിലെ പകുതി