മിഥുൻ മാനുവലിന്റെ തിരക്കഥയില്‍ മമ്മൂട്ടി, സംവിധാനം വൈശാഖ് എന്നും റിപ്പോര്‍ട്ട്
March 6, 2023 12:15 pm

ഹിറ്റ്‍മേക്കർ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നുവെന്ന് റിപ്പോർട്ട്. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതും എന്നുമാണ് റിപ്പോർട്ട്.