ഭീഷ്മപര്‍വ്വം സഹരചയിതാവിനൊപ്പം ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമ വരുന്നു
November 14, 2023 10:38 am

ഭീഷ്മപര്‍വ്വം സഹരചയിതാവായ ദേവ്ദത്ത് ഷാജിയുടെ തിരക്കഥയില്‍ സിനിമയൊരുക്കാന്‍ ഒരുങ്ങി ബി ഉണ്ണികൃഷ്ണന്‍. ക്രിസ്റ്റഫറിന്റെ റിലീസിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ദേവ്ദത്ത്