‘പത്തൊമ്പതാം നൂറ്റാണ്ടുമായി’ വിനയന്‍; തിരുവിതാംകൂറിന്റെ കഥ, നിര്‍മ്മാണം ഗോകുലം ഗോപാലന്‍
September 21, 2020 8:32 am

തിരുവിതാംകൂറിന്റെ വീരകഥകള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ സംവിധായകന്‍ വിനയന്‍ എത്തുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രവുമായാണ് വിനയന്‍ ഇത്തവണ