മോട്ടോര്‍ വാഹന ഭേദഗതി നിയമം: കേന്ദ്രം അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന്
September 15, 2019 5:10 pm

പാലക്കാട്: രാജ്യത്ത് പുതുതായി നടപ്പിലാക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ കേന്ദ്രം അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് മന്ത്രി എ.കെ ബാലന്‍.