asprilla sr 125 എസ്ആര്‍ സീരിസില്‍ പുതിയ മോഡലുമായി അപ്രീലിയ എസ്ആര്‍ 125 എത്തുന്നു
January 7, 2018 11:58 pm

വാഹനപ്രേമികളെ ആവേശം കൊള്ളിച്ച് വിപണിയിലേയ്ക്ക് പുതിയ മോഡല്‍ എത്തുന്നു. അപ്രീലിയ എസ്ആര്‍ 150യ്ക്കുശേഷം പിയാജിയോ അവതരിപ്പിക്കുന്ന പുതിയ മോഡലാണ് എസ്ആര്‍