മഹീന്ദ്ര TUV300 ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ ; വില 8.38 ലക്ഷം രൂപ മുതല്‍
May 4, 2019 9:36 am

മഹീന്ദ്ര TUV300 ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 8.38 ലക്ഷം രൂപ പ്രാരംഭ വിലയില്‍ TUV300 ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ ലഭ്യമാവും.