കന്നഡ ചിത്രം ‘കെജിഎഫ്’ ; പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു
December 13, 2018 8:20 am

ഉഗ്രം എന്ന സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രത്തിന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് സിനിമയാണ് കെജിഎഫ്.