RUPEES രൂപ വീണ്ടും തകര്‍ന്നടിഞ്ഞു ; ഡോളറിനെതിരെ രൂപയുടെ മൂല്യം 74.45 രൂപയിലെത്തി
October 11, 2018 10:49 am

മുംബൈ: രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നടിഞ്ഞു. വിനിമയ നിരക്ക് 24 പൈസ കുറഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ,74.45 രൂപയിലെത്തി. ബുധനാഴ്ച