സ്റ്റൈലിഷ് ലുക്ക്; പുത്തന്‍ ലിവോയുമായി ഹോണ്ട
August 19, 2023 9:40 am

ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) പുതിയ അര്‍ബന്‍ സ്റ്റൈലിഷ് 2023 ലിവോ അവതരിപ്പിച്ചു.