ബക്കാര്‍ഡിക്ക് 1440; പുതുക്കിയ വില പുറത്തുവിട്ട് ബിവറേജസ് കോർപ്പറേഷൻ
May 13, 2020 4:01 pm

തിരുവനന്തപുരം: കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാനത്ത് മദ്യ നികുതി വര്‍ധിപ്പിച്ചതിനു പിന്നാലെ ബിവറേജസ് കോര്‍പറേഷന്‍ പുതുക്കിയ വിലയുടെ