നാഗാലാന്‍ഡില്‍ പുതുചരിത്രം; നിയമസഭയില്‍ ആദ്യമായി രണ്ടുവനിതകള്‍
March 2, 2023 1:53 pm

കോഹിമ: ചരിത്രം രചിച്ച് നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യമായി രണ്ട് വനിതാ അംഗങ്ങളാണ് നിയമസഭയിൽ എത്തുന്നത്. എൻഡിപിപി സ്ഥാനാർഥികളായ ഹെക്കാനി