petrole സര്‍ക്കാരിന്റെ പുതിയ പദ്ധതി; പെട്രോളും ഡീസലും ഇനി ഓണ്‍ലൈനില്‍
October 18, 2017 4:11 pm

ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ രീതിയിലും ഡിജിറ്റല്‍ മുന്നേറ്റം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. പെട്രോളും ഡീസലും ഓണ്‍ലൈനില്‍ വില്‍ക്കാനാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി.