ന്യൂജെന്‍ ലുക്കില്‍ ഡാറ്റ്‌സണ്‍ റെഡി-ഗോ; വരവറിയിച്ച് ടീസര്‍ പുറത്ത്‌
April 29, 2020 9:48 am

ഡാറ്റ്‌സണ്‍ വാഹനനിരയിലെ റെഡി-ഗോ കൂടുതല്‍ സ്‌പോര്‍ട്ടി ഭാവത്തില്‍ വരവിനൊരുങ്ങുന്നു. പുതിയ മോഡലിന്റെ വരവറിയിച്ച് ഡാറ്റ്‌സണിന്റെ മാതൃകമ്പനിയായ നിസാന്‍ റെഡി-ഗോയുടെ ടീസര്‍