സാം ബഹദുറായി വിക്കി കൗശല്‍; നവംബര്‍ 13ന് ചിത്രത്തിലെ ആദ്യ ഗാനം എത്തുംവിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് സാം ബഹദുര്‍. വലിയ മേയ്‍ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തുന്നത്. വിക്കി കൗശലിന്റ
സാം ബഹദുറായി വിക്കി കൗശല്‍; നവംബര്‍ 13ന് ചിത്രത്തിലെ ആദ്യ ഗാനം എത്തുംവിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് സാം ബഹദുര്‍. വലിയ മേയ്‍ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തുന്നത്. വിക്കി കൗശലിന്റ
വിവേക് അഗ്‌നിഹോത്രിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘പര്‍വ’; മഹാഭാരതത്തില്‍ നിന്ന് പ്രചോദനംമഹാഭാരതത്തില് നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ ചിത്രം പ്രഖ്യാപിച്ച് ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ‘പര്‍വ’ എന്ന പേരില്‍ ഇറങ്ങുന്ന
റസൂല്‍ പൂക്കുട്ടിയുടെ ‘ഒറ്റ’യില്‍ ആസിഫ് അലി നായകന്‍; ട്രെയിലര്‍ പുറത്തിറങ്ങിഓസ്കാര് ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളം – തമിഴ് –
ചന്ദൂ മൊണ്ടേറ്റിയുടെ പുതിയ ചിത്രത്തില്‍ നായകന്‍ സൂര്യ‘ കാര്‍ത്തികേയ’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് ചന്ദൂ മൊണ്ടേറ്റി. ഇപ്പോഴിതാചന്ദൂ മൊണ്ടേറ്റി പുതിയ ചിത്രത്തിന്റെ റിപ്പോര്‍ട്ടാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
കമൽഹാസന്റെ പുതിയ നായകൻ ചിമ്പുപത്ത് തല’ എന്ന പുതിയ ചിത്രമാണ് ചിമ്പുവിന്റേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഒബേലി എൻ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും നന്ദി അറിയിച്ച് കോട്ടയം നസീർചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ വാർത്ത ആയിരുന്നു. ആൻജിയോഗ്രാം പരിശോധനയ്‍ക്ക്
‘വിലായത്ത് ബുദ്ധ’യ്‍ക്കായി കാത്ത് ആരാധകര്‍, ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്ത്തിയായിനടൻ പൃഥ്വിരാജിന് വലിയ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ജയൻ നമ്പ്യാരാണ് ചിത്രത്തിന്റെ സംവിധായകൻ. ജി ആര്‍ ഇന്ദുഗോപൻ,
നയന്‍താരയുടെ പുതിയ ചിത്രം; ‘എന്‍ ടി 81’ പ്രഖ്യാപിച്ചുലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. എന്‍ ടി 81 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ
വീണ്ടും സിനിമ സംവിധാനം ചെയ്യാന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍; ‘കള്ളനും ഭഗവതിയും’ വരുന്നുഒരു ഇടവേളയ്ക്കു ശേഷം സിനിമ സംവിധാനം ചെയ്യാൻ ഈസ്റ്റ് കോസ്റ്റ് വിജയൻ. ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്
റോഷന് ആന്‍ഡ്രൂസ്-ഷാഹിദ് കപൂർ ചിത്രം ഉടന്പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ റോഷൻ ആന്‍ഡ്രൂസ്. ബോളിവുഡ് നടന് ഷാഹിദ് കപൂർ ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുക.