Pakistan likely to appoint Sohail Mahmood as new envoy to India: SourcesApril 10, 2017 4:39 pm
ഇസ്ലാമാബാദ്: പാക്കിസ്ഥാന് ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി അബ്ദൂള് ബാസിതിനു പകരം സൊഹൈയില്‍ മഹമൂദിനെ നിയമിച്ചു. നിലവില്‍ തുര്‍ക്കി അംബാസിഡറാണ് സൊഹൈയില്‍.

