ഇന്റര്‍നെറ്റ് ഉപയോഗത്തിനായി പുതിയ ഡിജിറ്റല്‍ നിയമം വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
November 10, 2021 6:50 pm

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ഡിജിറ്റല്‍ നിയമം വരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും ബാധകമായ നിയമമാണ് വരുന്നത്. ജനങ്ങളില്‍ നിന്ന്