blast ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസിലെ കൈലാഷ് ബില്‍ഡിംഗില്‍ തീപിടിത്തം
January 28, 2018 5:40 pm

ന്യൂഡല്‍ഹി: തലസ്ഥാനത്ത് തീപിടിത്തം. ഡല്‍ഹിയില്‍ കൊണാട്ട് പ്ലേസിലെ കൈലാഷ് ബില്‍ഡിംഗിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

narendra modi പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം ഫെബ്രുവരി ഒന്‍പതു മുതല്‍
January 28, 2018 2:31 pm

ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്‍പതു മുതല്‍ പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ വിദേശ പര്യടനം ആരംഭിക്കുന്നു. പലസ്തീന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലായിരിക്കും നാലുദിവസം കൊണ്ട്

death സൗദിയിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ വെച്ച് തെലുങ്കാന സ്വദേശി മരണപ്പെട്ടു
January 28, 2018 11:47 am

ന്യൂഡല്‍ഹി: സൗദിയിലേക്കുള്ള യാത്രയ്ക്കിടയില്‍ തെലുങ്കാന സ്വദേശി വിമാനത്തില്‍ വെച്ചു മരണപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. ഷംഷാബാദില്‍ നിന്നു

arrest ഡല്‍ഹി മെട്രോയില്‍ വെടിയുണ്ടകളുമായി യുവതി ; പൊലീസ് കയ്യോടെ പിടികൂടി
January 22, 2018 5:36 pm

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ വെടിയുണ്ടകള്‍ കൈവശം വെച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 20 വെടിയുണ്ടകളാണ് ഇവരില്‍

delhi fog ഡല്‍ഹിയില്‍ മൂടല്‍മഞ്ഞും, ശൈത്യവും കനക്കുന്നു ; പത്ത് ട്രെയിനുകള്‍ റദ്ദാക്കി
January 22, 2018 11:21 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂടല്‍മഞ്ഞും ശൈത്യവും കനത്തതിനെ തുടര്‍ന്ന് പത്ത് ട്രെയിനുകള്‍ റദ്ദാക്കി. 22 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.മൂന്ന് ട്രെയിനുകളുടെ സമയത്തിലും

defense minister യുദ്ധവിമാനത്തില്‍ സഞ്ചരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍
January 17, 2018 2:28 pm

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ജോധ്പൂരില്‍ യുദ്ധവിമാനത്തില്‍ സഞ്ചരിച്ചു. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന സുഖോയ് എസ്‌യു30 വിമാനത്തിലാണ് മന്ത്രി

hujj ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നു ; തീരുമാനത്തിലെത്തി കേന്ദ്ര സര്‍ക്കാര്‍
January 16, 2018 4:43 pm

ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലെത്തി. 700കോടി രൂപ ഹജ്ജ് സബ്‌സിഡിയായി നല്‍കുന്നത് നിര്‍ത്തലാക്കിയെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

pathanjali-products പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇ-വിപണിയിലേയ്ക്കും എത്തുന്നു
January 16, 2018 2:10 pm

ന്യൂഡല്‍ഹി: പതഞ്ജലി ഉല്‍പന്നങ്ങള്‍ ഇനി മുതല്‍ ഇ-വിപണിയിലേയ്ക്കും എത്തുന്നു. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, പേടിഎം മാള്‍, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, നെറ്റ്‌മെഡ്‌സ്,

coins മതചിഹ്നമുഉള്ള നാണയങ്ങള്‍ പിന്‍വലിക്കണമെന്ന് ; ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി
January 11, 2018 5:53 pm

ന്യൂഡല്‍ഹി: മതചിഹ്നമുഉള്ള നാണയങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി. നാണയങ്ങളിലെ മതചിഹ്നങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിനു തിരിച്ചടിയാകില്ലെന്ന് വ്യക്തമാക്കിയാണ്

power bank വിമാനത്തില്‍ പവര്‍ബാങ്ക് കൊണ്ടുപോകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
January 10, 2018 4:40 pm

വിമാനത്തില്‍ പവര്‍ബാങ്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര വ്യോമ-സുരക്ഷാ വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത് . ഉത്തരവിന്റെ അടിസ്ഥാനത്തില്‍

Page 1 of 21 2