കാത്തിരിപ്പിന് വിരാമം; പുത്തന്‍ ക്ലാസിക്ക് 350 കേരളത്തിലും
September 3, 2021 10:33 am

മിഡില്‍ വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ (250-750സിസി) ആഗോളനേതാവായ റോയല്‍ എന്‍ഫീല്‍ഡ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ക്ലാസിക് 350നെ പുറത്തിറക്കി.