മമ്മൂട്ടിക്ക് പിന്നാലെ നീരജും പെണ്‍വേഷത്തില്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
November 15, 2019 11:40 am

മാമാങ്കത്തില്‍ സ്ത്രൈണ സ്വഭാവമുള്ള മമ്മൂട്ടിയുടെ ലുക്ക് കണ്ട് താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തും അദ്ദേഹത്തെ അഭിനന്ദിച്ചും