കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ 445 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
May 18, 2022 3:47 pm

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ സർക്കാർ 445 കോടി രൂപ അനുവദിച്ചു സർക്കാർ. എന്നാൽ മന്ത്രിസഭാ യോഗത്തിൽ ശമ്പളപ്രതിസന്ധി