പുതിയ 2021 കോണ്ടിനെന്റൽ ജിടി 650 തുമായി റോയൽ എൻഫീൽഡ്
January 3, 2021 7:01 pm

പരീക്ഷണയോട്ടവുമായി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി 650.2021 ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി മോഡലുകളില്‍ വലിയ മാറ്റങ്ങളൊന്നും ലഭിച്ചേക്കില്ല.