സിബിഎസ് സുരക്ഷയില്‍ പുതിയ ബജാജ് ഡിസ്‌കവര്‍ 110; വില 52,273 രൂപ
February 23, 2019 4:44 pm

സിബിഎസ് സുരക്ഷയില്‍ വിപണിയിലെത്തി ബജാജ് ഡിസ്‌കവര്‍ 110. 52,273 രൂപയാണ് ഡിസ്‌കവര്‍ സിബിഎസ് എഡിഷന്റെ വില. സിബിഎസ് സംവിധാനം ഘടിപ്പിക്കാത്ത