March 2, 2024 6:10 am
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. പത്തനംതിട്ട ജില്ലാ കലക്ടർ എ ഷിബു ഐഎഎസിനെ പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.