BAJAJ DOMINAR ബുള്ളറ്റിനെ പരിഹസിച്ച്‌ ബജാജ്‌, ‘ആനയെ പോറ്റുന്നത് നിര്‍ത്തൂ’ ;ഡോമിനാര്‍ പരസ്യം വൈറല്‍
February 2, 2018 7:30 pm

റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ചുകൊണ്ട്‌ പുതിയ പരസ്യങ്ങളുമായി ബജാജ് രംഗത്ത്. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന കുപ്രസിദ്ധ ഡോമിനാര്‍ പരസ്യത്തിന്റെ പിന്‍തുടര്‍ച്ചയാണ്