36 വയതിനിലേ ലേഡി സൂപ്പര്‍ സ്റ്റാര്‍
November 18, 2020 2:00 pm

ഇന്ന് സാമൂഹ്യമാധ്യമത്തില്‍ നിറഞ്ഞിരിക്കുന്ന ചിത്രവും പേരും ഒരാളുടെ മാത്രമാണ്. 15 വര്‍ഷമായി തെന്നിന്ത്യയില്‍ താരപരിവേഷം മാറാതെ താരറാണിയായി തുടരുന്ന നയന്‍താരയുടേതാണത്.