ഏകദിന ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരാന്‍ ഓസ്‌ട്രേലിയ ഇന്നിറങ്ങും
October 25, 2023 11:31 am

ഡല്‍ഹി: ഏകദിന ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരാന്‍ ഓസ്‌ട്രേലിയ ഇന്നിറങ്ങും. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അട്ടിമറി വീരന്മാരായ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.

ലോകകപ്പില്‍ പാകിസ്താന് ആദ്യ മത്സരം; നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍
October 6, 2023 11:51 am

ഏകദിന ലോകകപ്പില്‍ ഇന്ന് പാകിസ്താന്‍ ആദ്യ മത്സരത്തിനിറങ്ങുന്നു. നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍. ഹൈദരബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ്

സ്വിഗി ഡെലിവെറി ബോയ് നെതര്‍ലന്‍ഡ്‌സ് ടീമിന്റെ നെറ്റ് ബൗളര്‍
September 27, 2023 3:28 pm

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ് തന്റെ സ്വപ്നമെന്ന് ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് ടീമിന്റെ നെറ്റ് ബോളറായി തിരഞ്ഞെടുക്കപ്പെട്ട തമിഴ്‌നാട് സ്വദേശി

പോരാടി നേടിയ യോഗ്യതയുടെ കരുത്തുമായി ഓറഞ്ച്പട
September 26, 2023 12:19 pm

2015, 2019 ഏകദിന ലോകകപ്പുകളില്‍ യോഗ്യത നേടാനാവാതെ വീണുപോയവരാണ് നെതര്‍ലന്‍ഡ്‌സ്. എന്നാല്‍ ഇത്തവണ യോഗ്യതാ റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്,

പു​തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ നെ​ത​ർ​ല​ൻ​ഡ്​​​സി​ൽ തെ​രു​വി​ലി​റ​ങ്ങി ജ​നം
November 22, 2021 11:30 am

ഹേ​ഗ്: ഡ​ച്ച് സ​ർ​ക്കാ​റി‍െൻറ പു​തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ നെ​ത​ർ​ല​ൻ​ഡ്​​​സി​ൽ തെ​രു​വി​ലി​റ​ങ്ങി ജ​നം. ഹേ​ഗി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ പൊ​ലീ​സി​നു നേ​രെ ക​ല്ലും പ​ട​ക്ക​ങ്ങ​ളും

യുവേഫ നാഷന്‍സ് ലീഗില്‍ ബെല്‍ജിയം, നെതര്‍ലാന്‍റ്, ഇറ്റലി, തുര്‍ക്കി ടീമുകള്‍ക്ക് ജയം
November 16, 2020 10:34 am

ഹെവർലി :യുവേഫ നാഷന്‍സ് ലീഗില്‍ ബെല്‍ജിയം, നെതര്‍ലാന്‍റ്, ഇറ്റലി, തുര്‍ക്കി ടീമുകള്‍ക്ക് ജയം. ഗ്രൂപ്പ് രണ്ടിലെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത്

കൊറോണ; ആദ്യമായി നെതര്‍ലന്‍ഡിലും സ്ഥിരീകരിച്ചു
February 28, 2020 9:36 am

ആംസ്റ്റര്‍ഡാം: കൊറോണ വൈറസ് ഓരോ ദിവസവും ചെല്ലുന്തോറും മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ നെതര്‍ലന്‍ഡിലും കൊറോണ സ്ഥിരീകരിച്ചു.

ഐറിഷ് സ്വപ്നങ്ങള്‍ തകര്‍ത്ത് വനിതാ ഹോക്കി ലോകകപ്പ് നെതര്‍ലാന്റ് സ്വന്തമാക്കി
August 6, 2018 4:00 pm

വനിതാ ഹോക്കി ലോകകപ്പില്‍ വിജയം കൊയ്ത് നെതര്‍ലാന്റ് വനിതാ ടീം. ഞായറാഴ്ച നടന്ന മത്സരത്തില്‍ 6-0 ത്തിനാണ് ഐറിഷിനെ നെതര്‍ലാന്റ്