നെറ്റ്ഫ്‌ലിക്‌സ് സ്ലാം ടെന്നീസ്; റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി കാര്‍ലോസ് അല്‍കാരാസ്
March 4, 2024 9:56 am

കാലിഫോര്‍ണിയ: നെറ്റ്ഫ്‌ലിക്‌സ് സ്ലാം ടെന്നിസില്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി കാര്‍ലോസ് അല്‍കാരാസ്. ഇരുതാരങ്ങളും ഓരോ സെറ്റ് വീതം നേടിയപ്പോള്‍ ടൈബ്രേയ്ക്കറിലെ