അജിത്ത് ചിത്രം ‘നേര്‍കൊണ്ട പാര്‍വ്വൈ’ ; പുതിയ ഗാനം പുറത്തുവിട്ടു
July 26, 2019 8:51 am

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്‍കൊണ്ട പാര്‍വ്വൈ. അജിത്ത് നായകനായെത്തുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.