തെന്നിന്ത്യയില്‍ ഞാന്‍ ആദ്യമായി അഭിനയിച്ചത് മലയാളത്തിലായിരുന്നു
August 8, 2019 3:35 pm

മലയാളിയാണെങ്കിലും ബോളിവുഡ് ആണ് വിദ്യാ ബാലനെ പ്രശസ്തയാക്കിയത്. ഇപ്പോഴിതാ താരം തമിഴകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അജിത്ത് പ്രധാനവേഷത്തില്‍ എത്തുന്ന നേര്‍ക്കൊണ്ട