നേര്യമംഗലം പവര്‍ഹൗസിന്റെ ട്രാന്‍സ്ഫോമറില്‍ തീപിടുത്തം
August 28, 2019 9:02 pm

ഇടുക്കി : ഇടുക്കി പനംകുട്ടിയിലുള്ള നേര്യമംഗലം പവര്‍ഹൗസിന്റെ ട്രാന്‍സ്ഫോമറില്‍ തീപിടുത്തം. പവര്‍ഹൗസിനോട് ചേര്‍ന്നുള്ള യാര്‍ഡില്‍ ആണ് തീ പടര്‍ന്ന് പിടിച്ചത്.